Hadiya's Father Files Complaint Against Rahul Easwar. He posted a video of Hadiya and her family in twitter, which goes viral later.
അതീവ സുരക്ഷയില്‍ കഴിയുന്ന ഹാദിയയുടെ വീട്ടിലെത്തിയ ഹിന്ദുത്വ പ്രചാരകന്‍ രാഹുല്‍ ഈശ്വറിനെതിരെ പരാതി. ഹാദിയയുടെ പിതാവ് അശോകനാണ് പരാതി നല്‍കിയത്. അനുവാദമില്ലാതെ വീട്ടില്‍ കയറിയെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.